കൂട്ട പിരിച്ചുവിടൽ; കെ എസ് ആർ ടി സിയിൽ നിന്ന് 773 പേരെ പിരിച്ചുവിട്ടു

  • 9
    Shares

കെ എസ് ആർ ടി സിയിൽ കൂട്ട പിരിച്ചുവിടൽ. 773 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. 304 ഡ്രൈവർമാരും 469 കണ്ടക്ടർമാരുമാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്

സർവീസിൽ പ്രവേശിച്ച് ദീർഘകാലമായി ജോലിക്ക് വരാത്തവരെയും അവധി കഴിഞ്ഞ് നിയമവിരുദ്ധമായി ദീർഘകാലമായി ജോലിയിൽ പ്രവേശിക്കാത്തവരെയുമാണ് പിരിച്ചുവിട്ടത്. നേരത്തെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു

മെയ് 31നകം ജോലിയിൽ തിരികെ പ്രവേശിക്കുകയോ, കാരണം കാണിക്കലിന് മറുപടി നൽകുകയോ വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരുന്നത്. ഇതിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് കൂട്ടത്തോടെ പിരിച്ചുവിടൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *