കെ എസ് ആർ ടി സിയിലെ കൂട്ട നിയമനം ഇന്ന്; കൂട്ടപ്പിരിച്ചു വിടലിന്റെ പ്രതിസന്ധി തുടരുന്നു

  • 5
    Shares

താത്കാലിക ജീവനക്കാരായ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും സർവീസുകൾ മുടങ്ങി. പിരിച്ചുവിട്ട ജീവനക്കാർക്ക് പകരം ഹൈക്കോടതി നിർദേശപ്രകാരം പി എസ് സി ലിസ്റ്റിൽ നിന്നുള്ള 4051 പേർക്കുള്ള കണ്ടക്ടർ നിയമനം ഇന്ന് നൽകും

പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തുകയാണ്. 94 എംപാനൽ ജീവനക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *