എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Loading...
  • 10
    Shares

കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിൽ ഇടപെടാൻ സർക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു. നിയമഭേദഗതിക്ക് പോയാൽ തിരിച്ചടി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

ജീവനക്കാർക്ക് സ്വന്തം താത്പര്യം മാത്രമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറിലാണ് എംപാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയത്. നാലായിരത്തോളം ജീവനക്കാർക്ക് ഇതേ തുടർന്ന് ജോലി നഷ്ടപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *