2017 എം പാനൽ ഡ്രൈവർമാരെ കെ എസ് ആർ ടി സി പിരിച്ചുവിട്ടു; സർവീസുകൾ പ്രതിസന്ധിയിൽ

2017 എം പാനൽ ഡ്രൈവർമാരെ കെ എസ് ആർ ടി സി പിരിച്ചുവിട്ടു. ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് നടപടി. ദക്ഷിണ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371 പേരെയുമാണ് പിരിച്ചുവിട്ടത്.

ഡ്രൈവർമാരെ കൂട്ടമായി പിരിച്ചുവിട്ടതോടെ സർവീസുകളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി 600 സർവീസുകളെങ്കിലും മുടങ്ങിയേക്കും. ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് ക്രമീകരണം നടത്തി പ്രതിസന്ധി മറികടക്കാനാണ് കെ എസ് ആർ ടി സിയുടെ ശ്രമംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *