താത്കാലിക ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി; കെ എസ് ആർ ടി സിയിലെ ഒഴിവുകൾ പി എസ് സി വഴി നികത്തണം

  • 10
    Shares

കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് എംപാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ എസ് ആർ ടി സിയിലെ മുഴുവൻ ഒഴിവുകളും പി എസ് സി വഴി നികത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പിരിച്ചുവിടപ്പെട്ട ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസത്തിലേക്ക് കടന്നു. തിരിച്ചെടുക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *