കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

  • 11
    Shares

കെ എസ് ആർ ടി സിയിലെ എല്ലാ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനാണ് ഉത്തരവ് വന്നിരിക്കുന്നത്. 1565 പേരെയും പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു

ഏപ്രിൽ 30നകം ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ എംപാനൽ കണ്ടക്ടർമാരെ ഒറ്റയടിക്ക് പിരിച്ചുവിടാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് ഉത്തരവ് നടപ്പാക്കുന്നത് കെ എസ് ആർ ടി സി വൈകിപ്പിക്കുകയും ഹൈക്കോടതി അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *