എം പാനൽ ജീവനക്കാർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങും

  • 5
    Shares

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിത കാല സമരം തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ കൂട്ടായ്മ ശയനപ്രദക്ഷിണം നടത്തും. തൊഴിലാളി യൂനിയനുകലും സർക്കാരും വഞ്ചിച്ചെന്ന് ഇവർ ആരോപിക്കുന്നു

മൂവായിരത്തോളം പേർ സമരത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3861 പേർക്കാണ് കണ്ടക്ടറുടെ ജോലി നഷ്ടപ്പെട്ടത്. ലോംഗ് മാർച്ച് നടത്തിയിട്ടും സർക്കാരും തൊഴിലാളി യൂനിയനുകളും ഒറ്റപ്പെടുത്തിയെന്ന് ഇവർ ആരോപിക്കുന്നു. ഇതാണ് അടുത്ത ഘട്ട സമരം തുടങ്ങിയത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്ന് കാണിച്ച് സുപ്രീം കോടതിയെയും സമരക്കാർ സമീപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *