സഹപ്രവർത്തകയുടെ മകളെ പീഡിപ്പിച്ചു; കെഎസ്ആർടിസി ഡിപ്പോ അസി. മാനേജർ പോക്‌സോ പ്രകാരം അറസ്റ്റിൽ

Loading...
  • 16
    Shares

കായകുളം കെ എസ് ആർ ടി സി അസി. ഡിപ്പോ മാനേജരെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്

കരുനാഗപ്പള്ളി സ്വദേശി പുത്തൻകണ്ടത്തിൽ സോമനാണ് പിടിയിലായത്. കൂടെ ജോലി ചെയ്തിരുന്ന യുവതിയുടെ 15കാരിയായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. 23ാം തീയതിയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *