എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള വിധിക്കെതിരെ കെ എസ് ആർ ടി സി പുന:പരിശോധനാ ഹർജി നൽകും

Loading...
  • 9
    Shares

എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ എസ് ആർ ടി സി പുന:പരിശോധനാ ഹർജി നൽകും. പത്ത് വർഷത്തിൽ സർവീസ് താഴെയുള്ള എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഡിവിഷൻ ബഞ്ചിന്റെ നിർണായക ഉത്തരവ്. ഇത് നടപ്പാക്കിയാൽ നാലായിരത്തിലധികം പേരെ പിരിച്ചുവിടേണ്ടതായി വരും. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടാലും റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാൻ മാത്രം സ്ഥിരം തസ്തികയില്ലെന്നാണ് കെ എസ് ആർ ടി സി പറയുന്നത്.

ഒരാഴ്ചക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി നിർദേശം പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും കെ എസ് ആർ ടി സി ചൂണ്ടിക്കാട്ടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *