കെ എസ് ആർ ടി സി സ്‌കാനിയ ബസ് ഓവർ ബ്രിഡ്ജിൽ നിന്നും താഴേക്ക് മറിഞ്ഞു; 23 പേർക്ക് പരുക്ക്

  • 5
    Shares

തമിഴ്‌നാട്-കർണാടക ദേശീയപാതയിൽ കെ എസ് ആർ ടി സി സ്‌കാനിയ ബസ് മറിഞ്ഞ് 23 പേർക്ക് പരുക്ക്. പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ വോൾവോ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം

പരുക്കേറ്റവരിൽ കൂടുതൽ പേരും മലയാളികളാണ്. അവിനാശി മംഗള ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കോയമ്പത്തൂർ, തിരുപ്പൂർ ആശുപത്രികളായി പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *