ഇന്നലെ മുടങ്ങിയത് 1763 സർവീസുകൾ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

Loading...
  • 8
    Shares

എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി കെ എസ് ആർ ടി സിയിൽ രൂക്ഷമാകുന്നു. ഇന്നലെ മാത്രം സംസ്ഥാനത്താകെ 1763 സർവീസുകളാണ് മുടങ്ങിയത്. സ്ഥിരം ജീവനക്കാർക്ക് അധിക ജോലി നൽകി അധിക വേതനം നൽകി പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു എംഡി ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നത്. എന്നാൽ സ്ഥിരം ജീവനക്കാർ ആരും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല

പ്രതിസന്ധി മറികടക്കാൻ അതിവേഗ നിയമനമാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. പി എസ് സി ലിസ്റ്റിലുള്ള നാലായിരത്തിലധികമുള്ള ഉദ്യോഗാർഥികളോട് വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ഓഫീസിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവരെ വിവിധ ഡിപ്പോകളിലേക്ക് അയക്കും. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഷെഡ്യൂളുകൾ പഴയരീതിയിലാകാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *