25 വർഷത്തിന് ശേഷം കെ എസ് ആർ ടി സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാനൊരുങ്ങുന്നു

  • 49
    Shares

25 വർഷത്തിന് ശേഷം ജോലിക്കാർക്ക് സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ കെ എസ് ആർ ടി സി ഒരുങ്ങുന്നു. ജനുവരി മാസത്തെ ശമ്പളമാണ് സ്വന്തം വരുമാനത്തിൽ നിന്ന് നൽകുക. ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെ എസ് ആർ ടി സി സർവീസുകളിൽ നിന്ന് ലഭിച്ചതോടെയാണ് തീരുമാനം

ശബരിമല സർവീസും എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും സർവീസുകൾ വെട്ടിച്ചുരുക്കിയതുമാണ് നിലവിലെ ലാഭത്തിന് കാരണം. മണ്ഡല മകര വിളക്ക് കാലത്ത് കെ എസ് ആർ ടി സി 45.2 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *