കെഎസ്ആർടിസിയിൽ ഇന്നുമുതൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം

Loading...
  • 35
    Shares

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ഇന്നു മുതൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വരും. സിഎംഡി ടോമിൻ ജെ തച്ചങ്കരി ഇതുസംബന്ധിച്ച ഉത്തരവിറക്കി. രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ നിരത്തിലുണ്ടാകുമെന്നും തിരക്കുപറഞ്ഞ ഉച്ചസമയത്ത് ബസുകൾ കുറയുമെന്നും കെഎസ്ആർടിസി അറിയിച്ചു

സിംഗിൾ ഡ്യൂട്ടി ഷെഡ്യൂളുകൾ ആദ്യമാസം 8500 രൂപയെങ്കിലും വരുമാനം ഉറപ്പുവരുത്തേണ്ടതാണെന്നും ഇല്ലാത്ത പക്ഷം ഓഫീസിൽ വിവരമറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഡീസൽ വില വർധനവാണ് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. ഡീസൽ വില വർധിച്ചതോടെ കോർപേറേഷന് പ്രതിമാസം 18.13 കോടി രൂപ അധികമായി ചെലവ് വരുന്നുണ്ട്. സർക്കാരിൽ നിന്നും ലഭിക്കുന്നത് ശമ്പളമടക്കമുള്ള എല്ലാ ചെലവുകൾക്കുമായി 20 കോടി രൂപ മാത്രമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *