മടിയൻ ജോലിക്കാർക്ക് കെഎസ്ആർടിസി പണി കൊടുത്തു; 153 പേർക്ക് കൂട്ട സ്ഥലമാറ്റം

Loading...
  • 60
    Shares

പണി എടുക്കാതെ ഉഴപ്പി നടന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് കെ എസ് ആർ ടി സി. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ജോലിയിൽ ഉഴപ്പി നിന്ന 153 പേരെ സ്ഥലം മാറ്റി. ആറ് മാസത്തിനിടയിൽ പത്ത് ദിവസത്തിൽ താഴെ മാത്രം ജോലി ചെയ്ത ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

153 പേരിൽ 33 പേർ സ്ത്രീകളാണ്. കാസർഗോഡേക്കാണ് ഭൂരിഭാഗം പേരെയും സ്ഥലം മാറ്റിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ ജീവനക്കാർ കുറവാണെന്ന കാരണത്താലാണ് അങ്ങോട്ടേക്ക് സ്ഥലം മാറ്റിയത്. ഡ്രൈവർമാരുടെ ക്ഷാമം കാരണം പല ഷെഡ്യൂളുകൾ മുടങ്ങുന്ന അവസരത്തിലും ഇവർ ലീവ് എടുത്ത് ഉഴപ്പി നടക്കുകയായിരുന്നു

ജൂൺ 23നാണ് സ്ഥലം മാറ്റം സംബന്ധിച്ച ഉതത്രവിൽ എംഡി ഒപ്പിട്ടത്. പുതിയ തൊഴിൽ സംസ്‌കാരമുണ്ടാക്കന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ മാറ്റങ്ങൾ വരുത്തി മുഖം മിനുക്കലിന്റെ തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി. മെയ് മാസത്തിൽ റെക്കോർഡ് വരുമാനമാണ് കെ എസ് ആർ ടി സി നേടിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *