കെ എസ് ആർ ടി സി നാളെ അർധരാത്രി മുതൽ പണിമുടക്കും

  • 78
    Shares

നാളെ അർധരാത്രി മുതൽ കെ എസ് ആർ ടി സി പണിമുടക്കിന്. ചൊവ്വാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. സംയുക്തട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പള പരിഷ്‌കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, ഷെഡ്യൂൾ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്

സിഎംഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പണിമുടക്കിലേക്ക് യൂനിയനുകൾ തിരിഞ്ഞത്. തച്ചങ്കരി നടപ്പാക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ നയങ്ങളാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *