റിസർവേഷൻ സെന്റർ കുടുംബശ്രീയെ ഏൽപ്പിക്കില്ല; കെ എസ് ആർ സി ജീവനക്കാരുടെ സമരം പിൻവലിച്ചു

Loading...
  • 6
    Shares

കെ എസ് ആർ ടി സി ജീവനക്കാർ നടത്തിയിരുന്ന മിന്നൽ സമരം പിൻവലിച്ചു. തിരുവനന്തപുരം അടക്കം നാല് ജില്ലകളിലാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം

ഗതാഗത മന്ത്രിയുമായി സമര നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ധാരണയായത്. കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചതായി മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്ന് സമരനേതാക്കൾ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *