കുടുംബശ്രീ വേണ്ട; കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ സമരത്തിൽ യാത്രക്കാർ വലഞ്ഞു

Loading...
  • 6
    Shares

കോഴിക്കോട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം. നിരവധി സർവീസുകൾ ഇതോടെ നിർത്തിവെച്ചു. തിരുവനന്തപുരത്ത് മിന്നൽ സമരം നടന്നതിന് പിന്നാലെയാണ് മൂന്ന് ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്. യാത്രക്കാരാണ് ഇതോടെ വലഞ്ഞത്.

റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനുള്ള പ്രതിഷേധമായാണ് സമരം. സംസ്ഥാനവ്യാപകമായി സമരം നടത്താനാണ് യൂനിയനുകളുടെ തീരുമാനം. നേരത്തെ തിരുവനന്തപുരത്ത് സംയുക്ത തൊഴിലാളി യൂനിയൻ നടത്തിയ സമരത്തിൽ നേരി സംഘർഷമുണ്ടായി.

കുടുംബശ്രീ ജീവനക്കാരെ കൗണ്ടറുകളിൽ കയറാൻ അനുവദിക്കാതെ ഇവർ തടഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് ഗതാഗത മന്ത്രി സമരക്കാരുമായി ചർച്ച നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *