കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

  • 16
    Shares

കെ എസ് ആർ ടി സി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൂന്ന് കാര്യങ്ങളിൽ പ്രധാനമായും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി യൂനിയൻ നേതാക്കൾ അറിയിച്ചു. നേരത്തെ പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു

ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ നൽകിയ റിപ്പോർട്ട് 21നകം നടപ്പാക്കും. 30 ദിവസത്തിനകം ശമ്പള പരിഷ്‌കരണ ചർച്ച നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ നിയമപരമായ പരിധിക്കുള്ളിൽ വെച്ച് ശ്രമിക്കുമെന്നും യൂനിയൻ നേതാക്കൾ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *