ആവശ്യങ്ങളൊന്നും നേടിയെടുക്കാനായില്ല; സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വന്ന സമരം കെ എസ് യു സ്വയം അവസാനിപ്പിച്ചു

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ കെ എസ് യു നടത്തി വന്ന അനിശ്ചിതകാല സമരം യാതൊരു ഉപാധികൾ കൂടാതെ സ്വയം അവസാനിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, ജംഷീർ പള്ളിവേൽ, നബീൽ കല്ലമ്പലം, ജോബിൻ സി ജോയി എന്നിവരാണ് നിരാഹാര സമരം നടത്തിയത്. സർക്കാർ തിരിഞ്ഞുപോലും നോക്കാതിരുന്ന സാഹചര്യത്തിൽ എട്ടാം ദിവസത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു

യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തി മാർച്ചിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ഇതിന്റെ മറവിൽ കെ എസ് യു നേതാക്കൾ സമരം അവസാനിപ്പിച്ച് പോകുകയായിരുന്നു. അതേസമയം കെ എസ് യുവിന്റെ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് ഡീൻ കുര്യാക്കോസ് അവകാശപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *