യൂത്ത് കോൺഗ്രസ്, കെ എസ് യു മാർച്ചിൽ പരക്കെ അക്രമം; പോലീസിന് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു; തിരിച്ച് കണ്ണീർ വാതകവും ലാത്തിച്ചാർജും

Loading...

യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. അക്രമം രൂക്ഷമായതോടെ പോലീസ് ഇവരെ നേരിട്ടു. പോലീസിന് നേരെ പ്രവർത്തകർ കല്ലും വടികളും കുപ്പികളും എടുത്തെറിഞ്ഞു. തിരിച്ച് പോലീസ് ലാത്തിച്ചാർഡും ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. കെ എസ് യുക്കാരുടെ കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു

ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്. ഇതിനിടെ പ്രവർത്തകർ കല്ലെറിഞ്ഞു. പിന്നാലെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. നിരവധി പോലീസുകാർക്ക് കല്ലേറിൽ പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *