കേരളം ഒന്നാമത് തന്നെയാണ്: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ ഏഴ് സ്ഥാനവും കേരളത്തിൽ

Loading...

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ ഏഴ് സ്ഥാനവും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക്. തിരുവനന്തപുരം പൂഴനാട്, മലപ്പുറം ചാലിയാർ, പാലക്കാട് ശ്രീകൃഷ്ണപുരം, പത്തനംതിട്ട ഓതറ, കോഴിക്കോട് രാമനാട്ടുകാര, കണ്ണൂർ കൊട്ടിയൂർ, തൃശ്ശൂർ മുണ്ടൂർ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ബഹുമതി നേടിയത്.

തുടർച്ചയായ രണ്ടാം തവണയാണ് ഉയർന്ന സ്‌കോറോടെ ഈ അംഗീകാരം കേരളം സ്വന്തമാക്കുന്നത്. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച സ്‌കോർ 99 ആണ്. ചാലിയാറിന് 95 പോയിന്റും ശ്രീകൃഷ്ണപുരത്തിന് 94 പോയിന്റും ലഭിച്ചു. കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും ഇതേ സ്‌കോർ നേടി ഒന്നാമത് എത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *