കുമളിയിൽ ഉരുൾപൊട്ടൽ; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

  • 6
    Shares

ഇടുക്കിയിൽ കുമളിക്ക് സമീപം ഒട്ടകത്തലമേട്ടിൽ ഉരുൾപൊട്ടി. ആളപായമില്ല, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് അധികൃതർ മാറ്റി

ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയാണ് മേഖലയിൽ പെയ്യുന്നത്. ഇതേ തുടർന്നായിരുന്നു ഉരുൾപൊട്ടൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *