സൂപ്പർ താരം തിരിച്ചുവരുന്നു; ട്രോളൻമാർ ആഘോഷ തിമിർപ്പിൽ

Loading...
  • 677
    Shares

പതിവില്ലാത്ത ആഘോഷത്തിലാണ് കേരളത്തിലെ ട്രോളൻമാർ. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തയാണ് ട്രോളൻമാരുടെ ആഘോഷത്തിന് പിന്നിൽ. ഒരു കാലത്ത് ട്രോളുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു കുമ്മനം. ഗവർണർ സ്ഥാനം കിട്ടി അദ്ദേഹം പോയതോടെ കുമ്മോജികൾക്ക് ചെറിയ ഇടിവ് വന്നുവെന്ന് ട്രോൾ ലോകത്തിൽ സംസാരം വരെയുണ്ടായിരുന്നു. എന്നാൽ എല്ലാം നികത്താനുള്ള കുമ്മനത്തിന്റെ മടങ്ങി വരവ് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

ട്രോളുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *