ഉത്സവത്തിനിടെ സർക്കാരിനെതിരെ ഒപ്പുശേഖരണവുമായി യുവമോർച്ച; ഭക്തർ ശബ്ദമുയർത്തിയതോടെ പിൻവാങ്ങി

  • 18
    Shares

കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിനിടെ സർക്കാരിനെതിരെ യുവമോർച്ചയുടെ ഒപ്പുശേഖരണം. എന്നാൽ ഭക്തർ ഇതിനെതിരെ ശബ്ദമുയർത്തിയതോടെ യുവമോർച്ച പ്രവർത്തകർ പിൻവാങ്ങുകയും ചെയ്തു. ക്ഷേത്ര പരിസരത്ത് ബാനർ വലിച്ചുകെട്ടിയാണ് ഇവർ ഒപ്പു ശേഖരണം ആരംഭിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ഭക്തരും ക്ഷേത്രം ഭാരവാഹികളും ക്ഷേത്രത്തിൽ രാഷ്ട്രീയം പാടില്ലെന്ന് താക്കീത് നൽകുകയായിരുന്നു. നാട്ടുകാരിൽ ചിലർ യുവമോർച്ച പ്രവർത്തകരോട് ശബ്ദമുയർത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയാണ് യുവമോർച്ച പ്രവർത്തകരെ സ്ഥലത്ത് നിന്ന് നീക്കിയത്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *