കുമ്പസാര പീഡനം: ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

  • 10
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാദർ ജെയ്‌സ് കെ ജോർജ്, ഫാദർ എബ്രഹാം വർഗീസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വൈദികരോട് തിങ്കളാഴ്ചക്കകം കീഴടങ്ങാനും സുപ്രീം കോടതി നിർദേശം നൽകി

കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനാണ് വൈദികർക്ക് സുപ്രീം കോടതി നൽകിയ നിർദേശം. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മുൻകൂർ ജാമ്യം നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസിലെ മറ്റു രണ്ട് പ്രതികളായ വൈദികർ ജോബ് മാത്യു, ജോൺസൺ വി മാത്യു എന്നിവർ പോലീസിൽ കീഴടങ്ങിയ ശേഷം ജാമ്യം നേടിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *