സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കുമ്മനം രാജശേഖരൻ

  • 14
    Shares

പ്രളയ കാലത്ത് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങളെയും പുനർനിർമാണ പ്രവർത്തനങ്ങളെയും പ്രശംസിച്ച് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. മാനന്തവാടി രൂപതയുടെ പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം.

പ്രളയകാലത്ത് സർക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *