കെ മുരളീധരൻ വടകരയിൽ തോൽക്കും; തിരുവനന്തപുരത്ത് ഞാൻ ജയിക്കും: കുമ്മനം

Loading...
  • 140
    Shares

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധരൻ ജയിക്കില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ താൻ ജയിക്കുമെന്നും കുമ്മനം പറഞ്ഞു. സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുമ്മനം

കെ മുരളീധരൻ വടകരയിൽ സ്ഥാനാർഥിയായത് ബിജെപിയുമായുള്ള ധാരണാപ്രകാരമാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. വടകരയിൽ ആർ എസ് എസ് വോട്ടുകൾ മുരളീധരന് നൽകുകയും മുരളി വിജയിക്കുകയും ചെയ്താൽ ഒഴിവ് വരുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് കോൺഗ്രസ് വോട്ടുകൾ മറിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതുചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനാണ് കുമ്മനത്തിന്റെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *