ആരും വിളിച്ചിട്ടല്ല ഡൽഹിയിൽ എത്തിയത്; സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയതാണ്: കുമ്മനം

തന്നെ ആരും വിളിച്ചിട്ടല്ല നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതെന്ന് കുമ്മനം രാജശേഖരൻ. മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുമെന്ന വാർത്തകൾക്കിടെയാണ് പ്രതികരണം.

തന്നെ വിളിപ്പിച്ചതല്ല. ചരിത്ര സംഭവം കാണാൻ ആഗ്രഹമുള്ളതു കൊണ്ട് വന്നതാണ്. മറ്റൊന്നിനെയും കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനമൊന്നും പ്രതീക്ഷിച്ച് വന്നതല്ല. അതിനപ്പുറം ഒന്നും പറയാനുമില്ലെന്ന് കുമ്മനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *