കുമ്മനം രാജശേഖരൻ കെട്ടുംനിറച്ച് ശബരിമലയിലേക്ക് പുറപ്പെട്ടു

  • 27
    Shares

കുമ്മനം രാജശേഖരൻ ശബരിമല സന്ദർശനത്തിനായി പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് പുറപ്പെട്ടത്. സംഘപരിവാർ നേതാവ് ടി പി സെൻകുമാർ, താഴമൺ കുടുംബത്തിലെ ദേവകി അന്തർജനം തുടങ്ങിയവർ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.

ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെ വിമർശിച്ച കുമ്മനത്തിന്റെ ശബരിമല രാഷ്ട്രീയകേന്ദ്രങ്ങളിലും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *