തിരുവനന്തപുരത്ത് തന്നെ തോൽപ്പിക്കാൻ കോൺഗ്രസ്-സിപിഎം ധാരണയെന്ന് കുമ്മനം

  • 174
    Shares

തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ്-സിപിഎം ധാരണയെന്ന് കുമ്മനം രാജശേഖരൻ. ഇരുപാർട്ടികളും രഹസ്യധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനാണ് പദ്ധതിയെന്നും കുമ്മനം പറഞ്ഞു.

തമിഴ്‌നാട്ടിൽ സിപിഎമ്മും കോൺഗ്രസും ഐക്യത്തിലാണ്. അതുപോലെയാണ് തിരുവനന്തപുരത്തെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം വോട്ടു മറിച്ചതു കൊണ്ടാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസും എൽഡിഎഫും രാഷ്ട്രീയ കച്ചവടം നടത്തുകയാണ്. വടകരയിൽ കെ മുരളീധരൻ തോൽക്കുമെന്നും കുമ്മനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *