തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു; ഇത് പറ്റിയ സമയമെന്നും കുമ്മനം രാജശേഖരൻ

  • 12
    Shares

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താൻ ആഗ്രഹിച്ചിരുന്നതായി കുമ്മനം രാജശേഖരൻ. മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാജിവെക്കാൻ പറ്റിയ സമയമാണെന്ന് തോന്നി. പാർട്ടിക്കും തനിക്കും അങ്ങനെ തോന്നിയപ്പോൾ രാജി സമർപ്പിച്ചു

നേരത്തെ തന്നെ രാജി വെക്കാൻ കേന്ദ്രനേതൃത്വം പറഞ്ഞതാണ്. മിസോറാമിലെ ചില തിരക്കുകൾ കാരണം നീണ്ടുപോകുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *