തിരിച്ചുവരാൻ തയ്യാറാണ്, പക്ഷേ ദേശീയ നേതൃത്വം തീരുമാനിക്കണം: കുമ്മനം

Loading...
  • 4
    Shares

ദേശീയ നേതൃത്വം തീരുമാനിച്ചാൽ കേരളത്തിലേക്ക് തിരിച്ചുവരാൻ തയ്യാറെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഗവർണറായത് താൻ ആഗ്രഹിച്ചിട്ടില്ല. ദേശീയ നേതൃത്വം തീരുമാനിച്ചാൽ തിരിച്ചുവരും. സംഘടന ഏൽപ്പിച്ച ചുമതല നിർവഹിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

പൂർണമായും സംഘടന വിധേയനാണ് താൻ. സ്വയം സമർപ്പിച്ചവൻ. വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തയില്ല. തിരിച്ചുവരാനും സംഘടനാ പ്രവർത്തനം നടത്താനും തയ്യാറാണ്. പക്ഷേ സംഘടന തീരുമാനിക്കണമെന്നും കുമ്മനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *