ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കും; ബിജെപിക്ക് അനുകൂല സാഹചര്യമെന്നും കുമ്മനം

  • 17
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല വിഷയം നിമിത്തമാണ്. വിഷയം മതസ്വാതന്ത്ര്യമാണെന്നും കുമ്മനം പറഞ്ഞു

ബിജെപി സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം തയ്യാറാകും. ശബരിമല വിഷയം ബിജെപിക്ക് അനുകൂലമാകും. ജനകീയ വിഷയമാണ് ശബരിമല. അതോടൊപ്പം അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്. കോടതിവിധിയിൽ പാകപ്പിഴയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടും. ഓർഡിനൻസ് വഴി കേരളത്തിലെ വിശ്വാസികളെ സംരക്ഷിക്കും.

പിണറായി വിജയൻ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കി. രാഷ്ട്രീയ അടിച്ചമർത്തലാണിത്. ഇത്തവണ കേരളത്തിൽ നടക്കുന്നത് ത്രികോണ മത്സരമാണെന്നും കുമ്മനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *