തിരുവനന്തപുരം മണ്ഡലത്തിൽ സിപിഎം യുഡിഎഫിന് വോട്ട് മറിച്ചെന്ന് കുമ്മനം രാജശേഖരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ആറ് ദിവസം മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം മണ്ഡലത്തിൽ ക്രോസ് വോട്ടിംഗ് നടന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. സിപിഎം യുഡിഎഫിന് വോട്ടുകൾ മറിച്ചതായി കുമ്മനം ആരോപിക്കുന്നു. ഇത്തരത്തിൽ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നും കുമ്മനം ആരോപിച്ചു

പാർട്ടി കേഡർമാർ മാത്രം അറിഞ്ഞു കൊണ്ടുള്ളതാണ് ക്രോസ് വോട്ടിംഗ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിംഗിന് കാരണം. ഇങ്ങനെ നടന്നോയെന്ന് മെയ് 23ന് വോട്ട് എണ്ണുമ്പോൾ വ്യക്തമാകുമെന്നും കുമ്മനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *