കുമ്മനം ഗവർണർ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും

Loading...
  • 25
    Shares

മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരൻ രാജിവെച്ചു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവർണർ ജഗദീഷ് മുഖിക്ക് മിസോറാമിന്റെ അധിക ചുമതല നൽകി. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്നാണ് സൂചന

കുമ്മനം മത്സരിക്കണമെന്ന നിലപാടിൽ ആർ എസ് എസ് ഉറച്ചുനിന്നതോടെയാണ് ബിജെപി അയഞ്ഞത്. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് കുമ്മനം രാജിവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *