പൊതുപ്രവർത്തകർക്ക് വിവരവും വിവേകവും വേണമെന്ന് കുമ്മനം രാജശേഖരൻ

  • 22
    Shares

പൊതുപ്രവർത്തകർക്ക് വികാരവും വിവേകവും വിവരവും വേണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. വിവരവും വിവേകവുമുണ്ടാകാൻ വായന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറി നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കുമ്മനം

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ കുമ്മനത്തെ സംസ്ഥാനത്തേക്ക് തിരിച്ചുവിളിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *