കുമ്മനം മിസോറാം ഗവർണർ പദവി ഒഴിയും; തിരുവനന്തപുരത്ത് മത്സരിക്കും

Loading...
  • 30
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും. ഇതിന് മുന്നോടിയായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം ഒഴിയും. ആർ എസ് എസിന്റെ നിർബന്ധത്തെ തുടർന്നാണ് കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കിൽ വിജയസാധ്യത ഇരട്ടിയാകുമെന്ന നിർദേശമാണ് ആർ എസ് എസിനുള്ളത്. ആർ എസ് എസിന്റെ നിർദേശം ബിജെപി സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും ആദ്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ അമിത് ഷായുടെ പാലക്കാട് സന്ദർശനത്തിൽ ആർ എസ് എസ് നേതാക്കൾ ശക്തമായി തന്നെ ഇക്കാര്യം ഉന്നയിച്ചതോടെയാണ് ബിജെപി വഴങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *