കുമ്മനം വന്നാൽ തിരുവനന്തപുരത്ത് ജയം ഷുവർ; ജില്ലാ നേതാക്കൾ സമ്മർദം ചെലുത്തുന്നു

Loading...
  • 22
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ചയിലാണ് ജില്ലാ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി വി രാംലാൽ സംസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായാണ് ജില്ലാ നേതാക്കൾ ശ്രീധരൻ പിള്ളയെ കണ്ടത്.

തിരുവനന്തപുരത്താണ് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്നത്. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെയും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. എന്നാൽ ജില്ലയിലെ പ്രവർത്തകർ ആഗ്രഹിക്കുന്നത് കുമ്മനം സ്ഥാനാർഥിയാകണമെന്നാണ്. ശബരിമല വിവാദവും രാഷ്ട്രീയത്തിന് അതീതമായുള്ള കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും ജയത്തിന് അനുകൂലമാകുമെന്ന് ഇവർ പറയുന്നു. പക്ഷേ കുമ്മനത്തിന്റെ തിരിച്ചുവരവിന് പച്ചക്കൊടി കാണിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *