തിരുവനന്തപുരത്ത് ഉറപ്പായും ജയിക്കുമെന്ന് കുമ്മനം; ഉയർന്ന പോളിംഗ് ശുഭപ്രതീക്ഷ

തിരുവനന്തപുരം മണ്ഡലത്തിൽ താൻ എന്തായാലും ജയിക്കുമെന്ന് കുമ്മനം രാജശേഖരൻ. വോട്ടെടെുപ്പിൽ നിന്ന് മാറി നിൽക്കുന്നവർ വരെ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. ഉയർന്ന വിജയശതമാനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കുമ്മനം പറഞ്ഞു

കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. ആർ എസ് എസ് യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് കുമ്മനം കൊച്ചിയിൽ എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *