കുമ്മനം രാജശേഖരൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; വൻ സ്വീകരണമൊരുക്കാൻ ബിജെപി

  • 14
    Shares

മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കുമ്മനത്തിന് വൻ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി അണികൾ. വിമാനത്താവളത്തിൽ രണ്ടായിരത്തിലേറെ പ്രവർത്തകർ കുമ്മനത്തെ സ്വീകരിക്കാനെത്തും

സംഘപരിവാർ നേതാവ് ടി പി സെൻകുമാർ, മാധവൻ നായർ തുടങ്ങിയവരും കുമ്മനത്തെ സ്വീകരിക്കാനെത്തും. കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *