ദേശീയ നേതൃത്വം വിളിപ്പിച്ചു; കുമ്മനം രാജശേഖരൻ ഡൽഹിക്ക് തിരിച്ചു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെ കുമ്മനം രാജശേഖരനെ ബിജെപി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. കേരളത്തിൽ നിന്ന് കുമ്മനം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഇതോടെ വർധിച്ചു.

രാവിലെ 6.05നുള്ള വിമാനത്തിൽ കുമ്മനം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. കുമ്മനത്തെ കൂടാതെ വി മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി, പി സി തോമസ് എന്നിവരുടെ പേരുകളും മന്ത്രിയാകാനുള്ളവരുടെ പട്ടികയിൽ പറഞ്ഞു കേൾക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *