പതിനാല് വർഷത്തെ കാത്തിരിപ്പ്; കുഞ്ചാക്കോ ബോബനും പ്രിയക്കും ആൺകുഞ്ഞ് പിറന്നു

  • 206
    Shares

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബൻ-പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ആൺകുട്ടി പിറന്ന കാര്യം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്.

കഴിഞ്ഞാഴ്ചയായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും പതിനാലാം വിവാഹ വാർഷികം. 2005 ഏപ്രിൽ 2നാണ് ഇരുവരും വിവാഹിതരയത്.

..?Blessed with a Baby Boy ?…Thank you all for your Prayers,Care & Love!!?????Jr.Kunchacko gives his Love to all?

Posted by Kunchacko Boban on Wednesday, 17 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *