കോൺഗ്രസ് നേതാവ് കുന്നത്തൂർ വിശാലാക്ഷി ബിജെപിയിൽ ചേർന്നു

  • 299
    Shares

കോൺഗ്രസ് നേതാവ് കുന്നത്തൂർ വിശാലാക്ഷി ബിജെപിയിൽ ചേർന്നു. കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് കുന്നത്തൂർ വിശാലാക്ഷിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സിപിഐ നേതാവ് രാജീവ് രാജധാനിയും ബിജെപി അംഗത്വം സ്വീകരിച്ചതായി ശ്രീധരൻ പിള്ള അവകാശപ്പെട്ടു

നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് കുന്നത്തൂർ വിശാലാക്ഷി ബിജെപി അംഗത്വം സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ ഇടതുനിലപാടിൽ മനം നൊന്താണ് രാജീവ് രാജധാനി ബിജെപിയിലേക്ക് എത്തുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *