സ്‌കൂൾ നാടകം ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയെന്ന് എസ് ഡി പി ഐ-യൂത്ത് ലീഗ് സംഘം; സ്‌കൂളിലേക്ക് മാർച്ച്

  • 4
    Shares

കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ തീവ്ര മുസ്ലിം സംഘടനയായ എസ് ഡി പി ഐയുടെയും യൂത്ത് ലീഗിന്റെയും പ്രതിഷേധം. നാടകം ഇസ്സാമിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് ഈ രണ്ട് സംഘടനകളും ആരോപിക്കുന്നത്. മേമുണ്ട ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്.

മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകം പറയുന്നത്. ഇതിൽ ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സംഘനടകളെ ചൊടിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകർ സ്‌കൂളിലേക്ക് നാടകം അവതരിപ്പിച്ചതിനെതിരെ പ്രതിഷേധ മാർച്ചും നടത്തി. രണ്ട് വിദ്യാർഥികളെ പരുക്കേൽപ്പിക്കുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *