കുട്ടനാട്ടിലെ മഴക്കെടുതി പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കില്ല; അവലോകന യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും

Loading...
  • 7
    Shares

ഇന്ന് ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മഴക്കെടുതി ഏറ്റവുമധികം നാശം വിതച്ച കുട്ടനാട് സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. ആലപ്പുഴയിൽ നടക്കുന്ന അവലോകന യോഗത്തിലാണ് പിണറായി പങ്കെടുക്കു. എന്നാൽ അവലോക യോഗം ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

കേന്ദ്രസംഘം എത്തിയിട്ടും മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാതെ അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്. മഴക്കെടുതിയിൽ 500 കോടിയിലധികം രൂപയുടെ നാശനഷ്ടം കുട്ടനാടിൽ സംഭവിച്ചതായാണ് കണക്കുകൾ

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *