കൊല്ലപ്പെട്ട ശരത് ലാൽ ക്രിമിനലായിരുന്നുവെന്ന് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ; കല്യോട്ട് കോൺഗ്രസ് ക്രിമിനലുകളുടെ നാട്

Loading...
  • 18
    Shares

കാസർകോട് വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്ഷേപിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ. കൊല്ലപ്പെട്ട ശരത് ലാൽ കോൺഗ്രസിന്റെ ക്രിമിനലായിരുന്നുവെന്നാണ് കെവി കുഞ്ഞിരാമൻ പറഞ്ഞത്

കല്യോട്ട് എന്ന് പറയുന്നത് ക്രിമിനൽ മെന്റാലിറ്റിയുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ്. കല്യോട്ടും പരിസരത്തും കോൺഗ്രസിന്റേതല്ലാത്ത സംഘടനാ പ്രവർത്തനം പാടില്ലെന്ന നിലപാടാണ് അവർക്ക്. പീതാംബരനും സുഹൃത്തുക്കൾക്കുമെതിരായ ആക്രമണത്തിൽ പ്രതിയായ ഒരുത്തൻ നാലോളം കേസിൽ പ്രതിയാണ്. നിരവധി ജാമ്യമില്ലാ കേസുകളിൽ പ്രതിയാണ്.

സിപിഎമ്മിന്റെ പ്രചരണ ബോർഡുകളും മറ്റും നശിപ്പിച്ചിട്ടുള്ള ചെറുപ്പക്കാരനാണ്. കോൺഗ്രസ് സംരക്ഷിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഒരുപാട് പേർ കല്യോട്ടുണ്ട്. സിപിഎമ്മിന്റെ ഏതെങ്കിലും കേന്ദ്രങ്ങളുമായി ചോദിച്ച് നടത്തിയ കൊലപാതകമല്ല ഇതെന്നും കെ വി കുഞ്ഞിരാമൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *