പാർട്ടിയുടെ സമീപനമാണ് വിഷമിപ്പിച്ചത്; കോൺഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല: കെ വി തോമസ്

Loading...
  • 17
    Shares

എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി കെ വി തോമസ്. തന്റെ പാർട്ടി കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും കെ വി തോമസ് പറഞ്ഞു

പാർട്ടിയിൽ എപ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നയാളാണ് താൻ. ഇത്തവണ പ്രത്യേക സാഹചര്യത്തിൽ ചില കാര്യങ്ങൾ പുറത്തുപറയേണ്ടി വന്നു. അതാണ് ചർച്ചയായത്. പദവികളല്ല വിഷമിപ്പിച്ചത്. പാർട്ടിയുടെ സമീപനമാണ്. ആര് സ്ഥാനാർഥിയായാലും എറണാകുളത്ത് ജയിക്കുമെന്നും കെ വി തോമസ് പറഞ്ഞു

പാർട്ടി ഏത് പദവി ഏൽപ്പിച്ചാലും സ്വീകരിക്കും. പറഞ്ഞു തീർത്തപ്പോൾ പ്രതിഷേധങ്ങൾ അഅവസാനിച്ചുവെന്നും കെ വി തോമസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *