ചെന്നിത്തല കെ വി തോമസിന്റെ വീട്ടിൽ; സമുന്നതനായ നേതാവെന്ന് ഉമ്മൻ ചാണ്ടി

Loading...
  • 12
    Shares

എറണാകുളത്ത് ഇനിയും മത്സരിക്കണമെന്ന ആഗ്രഹം തീർന്നിട്ടില്ലാത്ത വെറ്ററൻ നേതാവായ കെ വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കെ വി തോമസിനെ നീക്കി ഇത്തവണ ഹൈബി ഈഡനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. ഇതിന് പിന്നാലെ സീറ്റ് മോഹമുള്ള കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന് വാർത്തകൾ വന്നിരുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസിന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചു. അഹമ്മദ് പട്ടേലും കെ വി തോമസിനെ സന്ദർശിക്കും.

കെ വി തോമസ് ഉന്നതനായ നേതാവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇനിയും ഉന്നത സ്ഥാനങ്ങളിലിരുന്ന് അദ്ദേഹം കോൺഗ്രസുമായി സഹകരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനം കോൺഗ്രസിനൊപ്പം തന്നെയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *