എന്തിനാണ് ഈ നാടകം: സീറ്റ് മോഹത്തിൽ ദു:ഖിതനായ കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പാളി

Loading...
  • 9
    Shares

എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ സീറ്റ് മോഹത്താൽ ദു:ഖതിനായ കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പരാജയപ്പെട്ടു. ചർച്ചക്കെത്തിയ ചെന്നിത്തലയോട് രൂക്ഷമായാണ് കെ വി തോമസ് പ്രതികരിച്ചത്. എന്തിനാണ് ഈ നാടകമെന്ന് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചു.

നിയമസഭാ സീറ്റ്, എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കൺവീനർ പദവി തുടങ്ങിയ വാഗ്ദാനങ്ങൾ മുന്നോട്ടു വെച്ചിട്ടും സീറ്റ് മോഹം വിടാൻ കെ വി തോമസ് തയ്യാറായില്ല. പ്രചരണത്തിന് എത്തണമെന്ന ആവശ്യം പോലും അദ്ദേഹം തള്ളിക്കളഞ്ഞു. ആറ് തവണ എംപിയും രണ്ട് തവണ എംഎൽഎയും ആയിരുന്നയാളാണ് കെ വി തോമസ്. ഇനിയും മത്സരിക്കണമെന്ന കെ വി തോമസിന്റെ വാശിയോട് കോൺഗ്രസ് അണികളിൽ തന്നെ അമർഷമാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *