സീറ്റ് നഷ്ടത്തിൽ വേദനിക്കുന്ന കെവി തോമസ് ഇന്ന് സോണിയാ ഗാന്ധിയെ കാണും

  • 29
    Shares

എറണാകുളത്ത് വീണ്ടും സ്ഥാനാർഥിയാകാൻ സാധിക്കാത്തതിന്റെ നിരാശ കെ വി തോമസ് മറച്ചുവെച്ചിരുന്നില്ല. നേതൃത്വത്തിനെതിരെ അതിരൂക്ഷമായാണ് കെ വി തോമസ് പ്രതികരിച്ചത്. താൻ എന്ത് തെറ്റ് ചെയ്തുവെന്ന് അറിയില്ലെന്നും തന്നെ കറിവേപ്പില ആക്കാൻ അനുവദിക്കില്ലെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.

ഇതിനിടെ കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ ആരംഭിച്ചു കഴിഞ്ഞു. മുകുൾ വാസ്‌നികും അഹമ്മദ് പട്ടേലും ഇന്നലെ തോമസ് മാഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇന്ന് സോണിയാ ഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *